Monday, September 23, 2024
Saudi ArabiaTop Stories

സൗദിയിലെ തൊഴിൽ സാഹചര്യം പ്രവാസികൾക്ക് ആകർഷകമായി മാറി

സൗദി അറേബ്യയിലെ തൊഴിൽ അന്തരീക്ഷം പ്രവാസികൾക്ക് ആകർഷകമായി മാറിയെന്ന് ഹ്യൂമൻ റിസോഴ്‌സ് എക്കണോമിക്‌സ് ആൻഡ് ഡെവലപ്‌മെന്റ് വിദഗ്ധൻ ഹിഷാം ബിൻ അലി പറഞ്ഞു.

വിഷൻ 2030 ലക്ഷ്യങ്ങൾ അതിവേഗത്തിൽ പൂർത്തീകരിക്കാൻ ഇത് വലിയ സഹായകരമാകുന്നുണ്ട്.

ചില പ്രവാസികളും രാജ്യത്തെ ജനങ്ങളും തമ്മിലും പ്രവാസിയും സ്ഥാപനവും തമ്മിലും  പ്രവാസികളും സഹ പ്രവർത്തകരായ സ്വദേശികളും തമ്മിലും വ്യക്തമായ പരസ്പര പൂരക ബന്ധങ്ങളുണ്ട്.

ഈ ബന്ധങ്ങളിലൂടെ, ഏറ്റവും വേഗതയേറിയ സമയത്തും ഏറ്റവും കുറഞ്ഞ പരിശ്രമത്തിലും സൗദി അറേബ്യ ആവശ്യമായ ലക്ഷ്യങ്ങളിൽ എത്തിച്ചേർന്നുവെന്നും ഹിഷാം ബിൻ അലി പ്രസ്താവിച്ചു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്