ചൊവ്വാഴ്‌ച, ജൂൺ 9, 2026
KuwaitTop Stories

കുവൈത്തിലേക്ക് ചികിത്സാ വിസിറ്റ് വിസ ഉന്നത നിർദ്ദേശങ്ങളാൽ മാത്രം

വിദേശികൾക്ക് കുവൈത്തിലേക്ക് ചികിത്സകൾക്കാവശ്യമായ വിസിറ്റ് വിസകൾ അനുവദിച്ച് തുടങ്ങിയെന്ന വാർത്ത വ്യാജമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു

ഉന്നത നിർദ്ദേശപ്രകാരം മാത്രമേ ചികിത്സ തേടാൻ വിസിറ്റ് വിസ അനുവദിക്കുകയുള്ളൂ

കുവൈത്തിലെ ഉയർന്ന ചികിത്സാ ചെലവും ആശുപത്രികളുടെ സൗകര്യക്കുറവുമെല്ലാം ചികിത്സ ലഭ്യമാക്കാനായി വിദേശികൾ വ്യാപകമായി എത്താനുള്ള സാധ്യത പാടെ നിരാകരിക്കുന്നതാണെന്ന് അധികൃതർ ഓർമ്മപ്പെടുത്തി

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്