സൗദിയിലെ മൂന്ന് പ്രവിശ്യകളിൽ കാലാവസ്ഥാ വ്യതിയാന മുന്നറിയിപ്പ്
റിയാദ്, ശർഖിയ എന്നീ പ്രവിശ്യകളിൽ ഇന്ന് ശക്തമായ പൊടിക്കാറ്റും തബൂക്ക് പ്രവിശ്യയിൽ ശക്തമായ മഴ പെയ്യുമെന്നും സൗദി കാലാവസ്ഥാ നിരീക്ഷണ വിഭാഗം മുന്നറിയിപ്പ് നൽകി.
റിയാദിൽ അൽ ഖർജ്, ദവാദ്മി, വാദി ദവാസിർ എന്നിവിടങ്ങളിൽ പൊടിക്കാറ്റ് അനുഭവപ്പെടാൻ സാധ്യത കൂടുതലാണു.
തബൂക്കിൽ ശക്തമായ ഇടിയും മഴയും കാറ്റും അനുഭവപ്പെടുമെന്നും കാലാവസ്ഥാ നിരീക്ഷണ വിഭാഗം അറിയിച്ചു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group
