വെള്ളിയാഴ്‌ച, മെയ്‌ 8, 2026
Saudi ArabiaTop Stories

ഇരു ഹറമുകളിലുമെത്തുന്ന വിശ്വാസികൾക്ക് പ്രത്യേക നിർദ്ദേശം നൽകി ശൈഖ് സുദൈസ്

വിശുദ്ധ മക്കയിലും മദീനയിലുമെത്തുന്ന വിശ്വാസികൾക്കായി ഇരു ഹറം കാര്യ വകുപ്പ് മേധാവി ശൈഖ് സുദൈസ് പ്രത്യേകം നിർദ്ദേശങ്ങൾ നൽകി.

കഅബയുടെ മത്വാഫ്  ത്വവാഫ് ചെയ്യുന്നവർ മാത്രം ഉപയോഗിക്കുക.

മൊബൈലിലും ഫോട്ടോ എടുക്കുന്നതിലും വ്യാപൃതരാകാതിരിക്കുക. അത് ആവശ്യാനുസരണം ആരാധന നിർവ്വഹിക്കാൻ സാധിക്കാതെയാക്കുന്നു.

ഹറമുകളിൽ അഴുക്കുകൾ ഉണ്ടാകാനിടയാക്കുന്ന തരത്തിലുള്ള ഭക്ഷണ സാധനങ്ങൾ, പ്രത്യേകിച്ച് ഇഫ്താർ സുപ്രകളിലേക്ക് കൊണ്ട് വരരുത്, എന്നും ശൈഖ് സുദൈസ് നിർദ്ദേശിച്ചു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്