സൗദിയിൽ ഇലക്ട്രിക് കേബിളുകൾ മോഷ്ടിച്ച ഇന്ത്യക്കാർ അറസ്റ്റിൽ
ഖസീമിലെ ബുറൈദയിൽ ഇലക്ട്രിക് കേബിളുകൾ മോഷ്ടിച്ച നാല് ഇന്ത്യക്കാർ അറസ്റ്റിലായി.
ഒരു പൊതു പദ്ധതിയുടെ സൈറ്റിൽ നിന്നായിരുന്നു ഇവർ കേബിളുകൾ മോഷ്ടിച്ചത്.
പ്രതികളിൽ നിന്ന് മോഷ്ടിച്ച കേബിളുകൾ സൂരക്ഷാ വിഭാഗം വീണ്ടെടുത്തിട്ടുണ്ട്.
പ്രതികൾക്കെതിരെ ആവശ്യമായ നടപടികൾ പൂർത്തീകരിച്ച് പബ്ലിക് പ്രോസിക്യൂഷനു കൈമാറി.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group
