Sunday, September 22, 2024
GCCTop Stories

ഒമാനിലേക്കും ദുബൈയിലേക്കും തൊഴിൽ അവസരങ്ങൾ

ഒമാനിലേക്കും ദുബൈയിലേക്കും വ്യത്യസ്ത മേഖലകളിലേക്ക് ജോലിക്കാരെ നിയമിക്കുന്നു.

ഒമാൻ: റുവൈസബ് ട്രേഡിംഗ്. പൊസിഷൻ: അക്കൗണ്ടന്റ് (1) സാലറി: 180-250 ഒമാൻ റിയാൽ. സെയിൽസ് റെപ് (2) സാലറി: 180-250 ഒമാൻ റിയാൽ.

ദുബൈ: അൽ സഖൂർ സ്റ്റാർ ടൈലറിംഗ്. സെയിൽസ് റെപ് (1) സാലറി: 2000 റിയാൽ.

ഒമാൻ: കെൻസ് കമ്പനി. പൊസിഷൻ: അസിസ്റ്റന്റ് പർചേസ് മാനേജർ (1). സാലറി: 200 – 300 ഒമാൻ റിയാൽ.

മെയ് 10 നു മലപ്പുറത്ത് ആണ് ഇന്റർവ്യു. മേൽ പരാമർശിച്ച പൊസിഷനുകളിലേക്കുള്ള ഇന്റർവ്യൂവിൽ പങ്കെടുക്കാൻ താത്പര്യമുള്ളവർക്ക് താഴെ കൊടുത്ത ഗൂഗിൾ ഫോം ഫിൽ ചെയ്യാം. ലിങ്ക്: https://forms.gle/JfMVfYi2hSN9aCE4A . കൂടുതൽ വിവരങ്ങൾക്ക് കോട്ടക്കൽ ഖൈർ ട്രാവൽസ് റിക്രൂട്ട്മെന്റ് സെക്ഷനുമായും ബന്ധപ്പെടാം. contact: +91 9746653464, +91 9526344383. ഗൾഫ് എക്സ്പീരിയൻസ് ഉള്ളവർക്ക് സെലക്ഷനിൽ മുൻഗണനയുണ്ടാകുമെന്ന് ഖൈർ റിക്രൂട്ട്മെന്റ് സെക്ഷൻ അറിയിച്ചു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്