ജിദ്ദയിൽ വൻ തീപ്പിടിത്തം
ജിദ്ദയിലെ സൂഖുസ്വവാരീഖിൽ ഇന്ന് പുലർച്ചെയുണ്ടായ വൻ തീപ്പിടിത്തം ഇപ്പോഴും തുടരുന്നു.
ജിദ്ദ സിവിൽ ഡിഫൻസ് സേനാംഗങ്ങൾ അപകടസ്ഥലത്ത് എത്തിയിട്ടുണ്ട്.
തീയണക്കാനുള്ള ശ്രമങ്ങൾ സിവിൽ ഡിഫൻസ് സേനാംഗങ്ങൾ നടത്തിക്കൊണ്ടിരിക്കുന്നതായി അധികൃതർ അറിയിച്ചു.
ഇത് വരെ നാശ നഷ്ടങ്ങളെക്കുറിച്ചോ മറ്റു പരിക്കുകളെ സംബന്ധിച്ചോ വിവരങ്ങൾ ഒന്നും പുറത്ത് വന്നിട്ടില്ല.
സൂഖു സ്വവാരീഖിലെ തീപ്പിടിത്തത്തിന്റെ വീഡിയോ കാണാം.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group
