തിങ്കളാഴ്‌ച, ജൂൺ 8, 2026
FootballSportsTop StoriesU A E

ഏഷ്യൻ കപ്പ് സെമി ഫൈനൽ ; യു എ ഇയിൽ സ്കൂൾ പ്രവൃത്തി സമയം ചുരുക്കി

അബുദാബി: ഏഷ്യൻ കപ്പ് സെമി ഫൈനൽ മത്സരത്തിൽ ചൊവ്വാഴ്ച നടക്കുന്ന ഖത്തര്‍-യുഎഇ മത്സരം വീക്ഷിക്കുന്നതിനായി യുഎഇ അധികൃതര്‍ സ്കൂളുകളുടെ പ്രവൃത്തി സമയം ചുരുക്കി.

സ്കൂള്‍ പ്രവൃത്തി സമയത്തില്‍ രണ്ട് മണിക്കൂറാണു ചുരുക്കിയത്. ഇത് സംബന്ധിച്ച് വിദ്യാഭ്യാസ മന്ത്രാലയം അറിയിപ്പ് നല്‍കിക്കഴിഞ്ഞു.

മുഹമ്മദ് ബിന്‍ സായിദ് സ്റ്റേഡിയത്തില്‍ നടക്കുന്ന വാശിയേറിയ പോരാട്ടത്തിൽ സ്വന്തം രാജ്യത്തിനെ പ്രോത്സാഹിപ്പിക്കാന്‍ വിദ്യാര്‍ത്ഥികള്‍ക്ക് അവസരമൊരുക്കുകയാണു ഇത് വഴി ലക്ഷ്യമാക്കുന്നത്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്