തിങ്കളാഴ്‌ച, ജൂൺ 8, 2026
BahrainTop Stories

പൂച്ചയെ രക്ഷിക്കാൻ ശ്രമിച്ച യുവതി കാർ മറിഞ്ഞ് മരിച്ചു

ബഹ്രൈനിൽ യാത്രക്കിടെ റോഡിൽ കണ്ട പൂച്ചയെ രക്ഷിക്കാനായി കാർ വെട്ടിച്ച് മാറ്റിയ റഷ്യൻ യുവതി അപകടത്തിൽ പെട്ട് മരിച്ചു.

നിയന്ത്രണം വിട്ട കാർ തല കീഴായി മറിയുകയായിരുന്നു.26 കാരിയായ യുവതിയെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

മനാമക്കടുത്ത് അൽ ഫത്ഹ് ഹൈവേയിലായിരുന്നു അപകടം നടന്നത്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്