കുവൈത്തിൽ എ റ്റി എം മോഷണം നടത്താൻ ശ്രമിച്ച ഇന്ത്യക്കാരൻ അറസ്റ്റിൽ
കുവൈത്തിലെ ഒരു പ്രാദേശിക ബാങ്കിൻ്റെ എ റ്റി എം മഷീനിൽ നിന്ന് പണം അപഹരിക്കാൻ ശ്രമിച്ച ഇന്ത്യക്കാരൻ അറസ്റ്റിൽ.
മെഷീനു താഴെയുള്ള ചുമർ തകർക്കുകയായിരുന്നു ഇയാൾ ചെയ്തത്. ഉടൻ അലാറം മുഴങ്ങുകയും പോലീസ് എത്തി പ്രതിയെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.
ആഴ്ചകൾക്ക് മുംബ് താൻ ഇതിനായി പദ്ധതിയിട്ടതായി ഇന്ത്യക്കാരൻ പോലീസിനോട് സമ്മതിച്ചു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group
