തിങ്കളാഴ്‌ച, ജൂൺ 8, 2026
Saudi ArabiaTop Stories

സൗദിയിൽ നിയന്ത്രണം വിട്ട കാർ ബൂഫിയയിലേക്ക് ഇടിച്ച് കയറി; വീഡിയോ കാണാം

സൗദിയിലെ ഷറൂറയിൽ ഒരു കാർ ബൂഫിയയിലേക്ക് ഇടിച്ച് കയറുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വ്യാപകമായി ഷെയർ ചെയ്യപ്പെട്ടു.

റെസ്റ്റോറന്റിന്റെ മുൻവശത്ത് കൂടെ കാർ ഇടിച്ച് കയറുന്നതിന്റെ ദൃശ്യങ്ങൾ നിരീക്ഷണ ക്യാമറകൾ രേഖപ്പെടുത്തുകയായിരുന്നു.

ഡ്രൈവർക്ക് കാറിന്റെ നിയന്ത്രണം നഷ്ടപ്പെട്ടതായിരുന്നു കാരണം എന്നാണ് റിപ്പോർട്ട് സൂചിപ്പിക്കുന്നത്.

തൊഴിലാളികളിലൊരാൾ കാശ് കൗണ്ടറിൽ ഇരിക്കുന്നതും കസ്റ്റമേഴ്സ് ഭക്ഷണം കഴിക്കാനിരിക്കുന്നതും  വീഡിയോയിൽ കാണിക്കുന്നുണ്ട്.

നിയന്ത്രണം വിട്ട കാർ കടയിൽ  ഇടിച്ച് കയറുന്ന വീഡിയോ കാണാം.



അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്