വിമാനവും ട്രെയിനും പല്ല് കൊണ്ട് വലിക്കാനൊരുങ്ങി കുവൈത്തി പൗരൻ
കുവൈത്തിൻ്റെ സാംസൺ എന്ന പേരിൽ അറിയപ്പെടുന്ന ഫഹദ് മുഹമ്മദ് പുതിയ വെല്ലു വിളികളുമായി രംഗത്ത്.
ഈ വർഷം മെയ് മാസം ഗ്രീസിൽ വെച്ച് ഒരു യാത്രാ വിമാനം പല്ല് ഉപയോഗിച്ച് വലിക്കുമെന്നും സെപ്തംബറിൽ കാനഡയിൽ വെച്ച് ഒരു ട്രെയിനും പല്ല് ഉപയോഗിച്ച് വലിക്കുമെന്നുമാണു ഫഹദ് മുഹമ്മദ് വെല്ലു വിളിച്ചിട്ടുള്ളത്.
തനിക്ക് നിരവധി കഴിവുകളുണ്ടെന്ന് വാദിച്ച ഫഹദ് നിലവിൽ പല റെക്കോർഡുകളും തകർക്കാനാണു ഉദ്ദേശിക്കുന്നത്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group
