സൽമാൻ രാജാവ് റിയാദിലെത്തി
റിയാദ്: സൗദി ഭരണാധികാരി സൽമാൻ ബിൻ അബ്ദുൽ അസീസ് രാജാവ് നിയോമിൽ നിന്ന് റിയാദിലെത്തി.
പ്രമുഖ രാജ കുടുംബാംഗങ്ങൾക്ക് പുറമെ റോയൽ പ്രോട്ടോക്കോൾ ഉദ്യോഗസ്ഥരും സെക്രട്ടറിമാരുമെല്ലാം രാജാവിനെ അനുഗമിച്ചിരുന്നു.
ഒരു മാസം മുബായിരുന്നു രാജാവ് ജിദ്ദയിൽ നിന്ന് നിയോമിലെത്തിയത്.
നിയോമിൽ നടന്ന വിവിധ മന്ത്രി സഭാ യോഗങ്ങളിൽ രാജാവ് അദ്ധ്യക്ഷത വഹിച്ചിരുന്നു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa