ഗാസയിലെ സംഘർഷം രൂക്ഷമാക്കുന്നത് സംബന്ധിച്ച് ഒ ഐ സിയുടെ അടിയന്തര മന്ത്രിതല യോഗം വിളിക്കണമെന്ന് സൗദി അറേബ്യ
ഗാസയിലെ സംഘർഷാവസ്ഥ ചർച്ച ചെയ്യാൻ ഓർഗനൈസേഷൻ ഓഫ് ഇസ്‌ലാമിക് കോർപ്പറേഷന്റെ (ഒഐസി) അടിയന്തര മന്ത്രിതല യോഗത്തിന് സൗദി അറേബ്യ ചൊവ്വാഴ്ച ആഹ്വാനം ചെയ്തു.
അതേ സമയം ഇസ്രായേൽ സൈന്യത്തെയും ഗാസക്കെതിരായ ആക്രമണത്തെയും ഒഐസി വീണ്ടും അപലപിച്ചു.
അന്താരാഷ്ട്ര പ്രമേയങ്ങൾ അവഗണിച്ചതിന് ഉത്തരവാദി ഇസ്രയേലാണെന്ന് ഒ ഐ സി പറഞ്ഞു.
ഗാസയിലെ 2.3 മില്യൺ ജനങ്ങളിൽ 1,87,000-ത്തിലധികം പേർ വീടുകൾ വിട്ടുപോയതായി യുഎൻ ചൊവ്വാഴ്ച പറഞ്ഞു .
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa