തിങ്കളാഴ്‌ച, ജൂൺ 8, 2026
FootballTop Stories

കിംഗ്സ് കപ്പിൽ ഇന്ന് റൊണാൾഡോയുടെ അൽ നസ്ർ ഇത്തിഫാഖിനെ നേരിടും

റിയാദ്: കിംഗ്സ് കപ്പ് ചാംബ്യൻഷിപ്പിൽ ഇന്ന് റൊണാൾഡോയുടെ അൽ നസ്ർ അൽ ഇത്തിഫാഖിനെ നേരിടും.

സൗദി സമയം വൈകുന്നേരം 5.45 നു റിയാദ് അൽ അവ്വൽ പാർക്ക് സ്റ്റേഡിയത്തിൽ ആണ് മത്സരം നടക്കുക.

സൗദി പ്രോ ലീഗിൽ ഇരു ടീമുകളും തമ്മിൽ അവസാനമായി ഏറ്റ് മുട്ടിയപ്പോൾ ഇത്തിഫാഖിനായിരുന്നു വിജയം എന്നതിനാൽ ഇന്നത്തെ മത്സരത്തിൽ ജയിക്കൽ അൽ നസ് റിനു അഭിമാന പ്രശ്നം കൂടിയാണ്.

കിംഗ്സ് കപ്പിലെ ഇന്നത്തെ മറ്റൊരു മത്സരത്തിൽ ബെൻസിമയുടെ ഇത്തിഹാദ് അൽ ഫെയ്ഹയുമായി റിയാദ് കിംഗ് ഫഹദ് സ്റ്റേഡിയത്തിൽ സൗദി സമയം വൈകുന്നേരം 5.45 നു ഏറ്റ് മുട്ടും.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്