കാർ ഓടിക്കുന്നവർക്ക് ഇന്ധനം ലാഭിക്കാൻ 4 ടിപ്പുകൾ
റിയാദ്: നാഷണൽ എനർജി സേവിംഗ്സ് കാമ്പെയ്ൻ കാർ ഡ്രൈവർമാർക്ക് ഇന്ധന ഉപഭോഗം കുറയ്ക്കാൻ സഹായിക്കുന്നതിന് നാല് ടിപ്പുകൾ ശുപാർശ ചെയ്തു.
പരമാവധി 30 സെക്കൻഡിലധികം സമയം കാർ ചൂടാക്കാതിരിക്കുക.
പെട്ടെന്നുള്ള ആക്സിലറേഷനും ഡിസെലറേഷനും ഒഴിവാക്കുക.
കാറിൽ ഇന്ധനം നിറക്കുംബോൾ എഞ്ചിൻ ഓഫ് ചെയ്യുക.
റൂട്ട് മാപ്പ് അപ്ലിക്കേഷനുകൾ ഉപയോഗിക്കുക. എന്നിവയാണ് ഇന്ധന ലാഭത്തിനായുള്ള നാല് നിർദ്ദേശങ്ങൾ.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group
