പോപ് ഞായറാഴ്ച യു എ ഇയിൽ ; ശൈഖ് മുഹമ്മദും മുഹമ്മദ് ബിൻ സായിദും സ്വാഗതം ചെയ്തു
ഞായറാഴ്ച യു എ ഇയിലെത്തുന്ന പോപ്പ് ഫ്രാൻസിസിനു ദുബൈ ഭരണാധികാരി ശൈഖ് മുഹമ്മദും അബുദാബി കിരീടാവകാശി ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനും സ്വാഗതമരുളി.
സമാധാനത്തിനും സഹിഷ്ണുതക്കും സാംസ്കാരിക വിനിമയത്തിനും പോപിൻ്റെ സന്ദർശനം കാരണമാകുമെന്ന് ഭരണാധികാരികൾ ശുഭാപ്തി പ്രകടിപ്പിച്ചു.
വിവിധ പരിപാടികളിൽ പങ്കെടുക്കുന്ന മാർപാപ്പയുടെ കുർബാനയിൽ പങ്കെടുക്കാൻ പാസ് ലഭിച്ചവർക്ക് ഞായറാഴ്ച അവധി നൽകുന്നുണ്ട്..
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group
