തിങ്കളാഴ്‌ച, ജൂൺ 8, 2026
Saudi ArabiaTop Stories

ജിദ്ദ എയർപോർട്ടിൽ നിന്ന് മക്കയിലേക്കുള്ള ട്രെയിൻ സമയങ്ങൾ അറിയാം

ജിദ്ദ കിംഗ് അബ്ദുൽ അസീസ് എയർപോർട്ടിൽ നിന്ന് മക്കയിലേക്കുള്ള ഹറമൈൻ എക്സ്പ്രസ് ട്രെയിനിന്റെ ഒരു ഷെഡ്യൂൾ ജിദ്ദ എയർപോർട്ട് പ്രസിദ്ധീകരിച്ചു.

കിംഗ് അബ്ദുൽ അസീസ് ഇന്റർനാഷണൽ എയർപോർട്ടിൽ നിന്ന് മക്കയിലേക്കുള്ള ഹറമൈൻ ട്രെയിനിന്റെ യാത്രാ സമയങ്ങൾ താഴെ കൊടുക്കുന്നു.

(പുറപ്പെടുന്ന സമയം – എത്തിച്ചേരുന്ന സമയം)
8:05 AM – 8:59 AM
10:35 AM – 11:29 AM
12:15 PM – 13:9 PM
15:35 PM – 16:29 PM
17:35 PM – 18:29 PM
18:35 PM – 19:29 PM
20:15 PM – 21:9 PM
22:35 PM – 23:29 PM

ഹറമൈൻ എക്‌സ്‌പ്രസ് ട്രെയിനിനുള്ള ടിക്കറ്റുകൾ ഹറമൈൻ എക്‌സ്‌പ്രസ് വെബ്‌സൈറ്റ് വഴിയോ ( https://sar.hhr.sa/home# ) ആപ്ലിക്കേഷൻ വഴിയോ ബുക്ക് ചെയ്യാം.

മക്ക, ജിദ്ദ സുലൈമാനിയ, ജിദ്ദ എയർപോർട്ട്, കിംഗ് അബ്ദുല്ല എക്കണോമിക് സിറ്റി, മദീന അൽ മുനവ്വറ എന്നിവയാണ് ഹറമൈൻ എക്സ്പ്രസ് ട്രെയിനിന്റെ റൂട്ടിൽ ഉൾപ്പെടുന്ന സ്റ്റേഷനുകൾ.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്