സൗദിയിൽ ഡ്രൈവിംഗ് ലൈസൻസ് ഇഷ്യു ചെയ്യാനും പുതുക്കാനും നഷ്ടപ്പെട്ടതും കേട് വന്നതും റി ഇഷ്യു ചെയ്യാനുമുള്ള ഫീസുകൾ അറിയാം
സൗദിയിലെ വിവിധയിനം ഡ്രൈവിംഗ് ലൈസൻസുകൾ, ഇഷ്യു ചെയ്യാനും പുതുക്കാനും നഷ്ടപ്പെട്ടതും കേട് വന്നതും റി ഇഷ്യു ചെയ്യാനും ആവശ്യമായ ഫീസുകൾ താഴെ കൊടുക്കുന്നു.
സ്വകാര്യ ഡ്രൈവിംഗ് ലൈസൻസ്: ഒരു വർഷത്തേക്ക് ഇഷ്യു ചെയ്യാൻ: 40 റിയാൽ. ഒരു വർഷത്തേക്ക് പുതുക്കാൻ: 40 റിയാൽ. കേടായതും നഷ്ടപ്പെട്ടതുമായ ലൈസൻസ് റി ഇഷ്യു ചെയ്യാൻ: 100 റിയാൽ.
ജനറൽ ഡ്രൈവിംഗ് ലൈസൻസ്: ഒരു വർഷത്തേക്ക് ഇഷ്യു ചെയ്യാൻ: 40 റിയാൽ. ഒരു വർഷത്തേക്ക് പുതുക്കാൻ: 40 റിയാൽ. കേടായതും നഷ്ടപ്പെട്ടതുമായ ലൈസൻസ് റി ഇഷ്യു ചെയ്യാൻ: 100 റിയാൽ.
പബ്ളിക് വർക്സ് വെഹിക്കിൾ ലൈസൻസ്: ഒരു വർഷത്തേക്ക് ഇഷ്യു ചെയ്യാൻ: 100 റിയാൽ. ഒരു വർഷത്തേക്ക് പുതുക്കാൻ: 100 റിയാൽ. കേടായതും നഷ്ടപ്പെട്ടതുമായ ലൈസൻസ് റി ഇഷ്യു ചെയ്യാൻ: 100 റിയാൽ.
മോട്ടോർ സൈക്കിൾ ലൈസൻസ്: ഒരു വർഷത്തേക്ക് ഇഷ്യു ചെയ്യാൻ: 20 റിയാൽ. ഒരു വർഷത്തേക്ക് പുതുക്കാൻ: 20 റിയാൽ. കേടായതും നഷ്ടപ്പെട്ടതുമായ ലൈസൻസ് റി ഇഷ്യു ചെയ്യാൻ: 100 റിയാൽ.
താത്ക്കാലിക ഡ്രൈവിംഗ് പെർമിറ്റ്: ഒരു വർഷത്തേക്ക് ഇഷ്യു ചെയ്യാൻ: 100 റിയാൽ. കേടായതും നഷ്ടപ്പെട്ടതുമായ പെർമിറ്റ് റി ഇഷ്യു ചെയ്യാൻ: 100 റിയാൽ.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa