തിങ്കളാഴ്‌ച, ജൂൺ 8, 2026
Saudi ArabiaTop Stories

ജിദ്ദയിലെത്തിയ റഷ്യക്കാരിക്ക് ബുർഖ ധരിക്കാൻ ആഗ്രഹം; പിന്നീട് സംഭവിച്ചത് :വീഡിയോ

ജിദ്ദ: ജിദ്ദയിലെത്തിയ വിനോദ സഞ്ചാരിയായ റഷ്യൻ യുവതി ബുർഖ ധരിക്കാൻ ആഗ്രഹം പ്രകടിപ്പിക്കുന്ന രംഗം സോഷ്യൽ മീഡിയകളിൽ വൈറലായി.

ജിദ്ദ ബലദിലൂടെ കാഴ്‌ചകൾ കണ്ട് നടക്കുന്നതിനിടെയായിരുന്നു വിദേശ യുവതി ബുർഖ ധരിക്കാൻ ആഗ്രഹം പ്രകടിപ്പിച്ചത്.

ബുർഖ ധരിക്കാൻ യുവതിയെ ബുർഖ വിൽപ്പനക്കാരി സഹായിക്കുന്നത് വീഡിയോയിൽ കാണാൻ സാധിക്കുന്നുണ്ട്.

ബുർഖ ധരിച്ച യുവതി വളരെ സന്തോഷവതിയായി വീഡിയോക്ക് പോസ് ചെയ്യുന്നതും യുവതിയെ ബുർഖ ധരിക്കാൻ സഹായിക്കുന്നതുമായ വീഡിയോ കാണാം.


അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്