മാതാവിൻ്റെ വീട് കത്തിച്ച ബഹ്രൈനിക്ക് 3 വർഷം തടവ്
മാതാവിൻ്റെ വീട് കത്തിച്ച ബഹ്രൈൻ പൗരനു കോടതി 3 വർഷം തടവ് ശിക്ഷ വിധിച്ചു.
മാതാവും മറ്റു അടുത്ത ബന്ധുക്കളും വീട്ടിലുണ്ടായിരുന്ന സമയത്തായിരുന്നു ഇയാൾ കൃത്യം നടത്തിയത്.
വീട്ടിലെ വസ്തു വകകളെല്ലാം തീപ്പിടിത്തത്തിൽ നശിച്ചിരുന്നു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa