തിങ്കളാഴ്‌ച, ജൂൺ 8, 2026
Saudi ArabiaTop Stories

ചൊവ്വാഴ്ച മുതൽ സൗദിയിൽ കാലാവസ്ഥാ വ്യാതിയാനം ഉണ്ടാകുമെന്ന് മുന്നറിയിപ്പ്

അടുത്ത ചൊവ്വാഴ്ച മുതൽ സൗദിയിലെ മിക്ക പ്രദേശങ്ങളും കാലാവസ്ഥ അസ്ഥിരതയ്ക്ക് സാക്ഷ്യം വഹിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പ്രതീക്ഷിക്കുന്നു.

രാജ്യത്തിൻ്റെ മിക്ക പ്രദേശങ്ങളും കാലാവസ്ഥാ വ്യതിയാനത്തിനു സാക്ഷ്യം വഹിക്കും.

പൊടിക്കാറ്റ്, വടക്കൻ പ്രദേശങ്ങളിലെ താപനിലയിലെ ഗണ്യമായ ഇടിവ്, വടക്കൻ പ്രദേശങ്ങളിലും രാജ്യത്തിൻ്റെ കിഴക്കൻ പ്രദേശങ്ങളിലും മഴയും അനുഭവപ്പെട്ടേക്കും.

അതേ  സമയം നാല് ദിവസം കൂടി കഴിഞ്ഞാൽ സൗദിയിൽ ശൈത്യകാലം അവസാനിക്കുമെന്ന് നിരീക്ഷകർ വ്യക്തമാക്കുന്നു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്