ഈ റമളാനിലെ മസ്ജിദുൽ ഹറാമിലെയും മസ്ജിദുന്നബവിയിലെയും തറാവീഹിൻ്റെയും തഹജ്ജുദ് നമസ്കാരത്തിൻ്റെയും ഇമാമുമാരുടെ ഷെഡ്യൂളുകൾ കാണാം
മക്ക: വിശുദ്ധ മസ്ജിദുൽ ഹറാമിലെ ഇമാമുകളുടെയും മുഅദ്ദിൻമാരുടെയും കാര്യങ്ങളുടെ വകുപ്പ് , ഹിജ്റ 1445-റമളാനിലെ തറാവീഹ്, തഹജ്ജുദ് നമസ്കാരങ്ങളുടെ ഇമാമുമാരുടെ ഷെഡ്യൂൾ പ്രഖ്യാപിച്ചു.
ശൈഖ് അബ്ദുറഹ്മാൻ അൽ സുദൈസ്, മാഹിർ അൽ മുഐഖലി, അബ്ദുല്ല അൽ ജഹ്നി, ബന്ദർ ബലീല, യാസർ ദോസരി, വലീദ് ശംസാൻ, ബദർ അതുർക്കി എന്നിവരാണ് ഇമാമുമാർ.
മക്കയിലെ ഇമാമുമാരുടെ ഇമാമത്തിന്റെ ഷെഡ്യുളുകൾ താഴെ കാണാം.

അതേ സമയം മദീനയിലെ മസ്ജിദുന്നബവിയിലെ തറാവീഹ്, തഹജ്ജുദ് നമസ്ക്കാരങ്ങളുടെ ഇമാമുമാരുടെ ഷെഡ്യുളുകളും അധികൃതർ പുറത്ത് വിട്ടു. ഷെഡ്യുൾ താഴെ കാണാം.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group
