തിങ്കളാഴ്‌ച, ജൂൺ 8, 2026
Saudi ArabiaTop Stories

സൗദിയിൽ മലയാളി ഹൌസ് ഡ്രൈവർ ഹൃദയാഘാതത്തെത്തുടർന്ന് മരിച്ചു

ദമാമിൽ മലപ്പുറം സ്വദേശിയായ ഹൌസ് ഡ്രൈവർ ഹൃദയാഘാതത്തെത്തുടർന്ന് മരിച്ചു.

മലപ്പുറം പൊന്നാനി സ്വദേശിയും തൃശൂർ താമസക്കാരനുമായിരുന്ന അബ്ദുൽ മലിക് കോളാബിൽ പടിഞ്ഞാറക്കരയാണ് (53) മരിച്ചത്.

കഴിഞ്ഞ ഒന്നര വർഷമായി സൗദിയിലുണ്ട്. നേരത്തെ ദീർഘകാലം ഒമാനിൽ ആയിരുന്നു.

മാതാപിതാക്കളും ഭാര്യയും നേരത്തെ മരിച്ചിട്ടുണ്ട്. രണ്ട് ആൺകുട്ടികളും ഒരു പെൺ കുട്ടിയും ഉണ്ട്. മയ്യിത്ത് ദമാമിൽ മറവ് ചെയും.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്