തിങ്കളാഴ്‌ച, ജൂൺ 8, 2026
Saudi ArabiaTop Stories

മക്കയിൽ വാഹനാപകടം; രണ്ട് വിദ്യാർത്ഥിനികൾ മരിച്ചു

മക്ക: മക്കയിലെ ഫോർത്ത് റിംഗ് റോഡിൽ ഉമ്മുൽ-ഖുറ യൂണിവേഴ്സിറ്റിയിലെ വിദ്യാർത്ഥിനികളുമായി പോകുകയായിരുന്ന വാൻ അപകടത്തിൽപ്പെട്ടു

വാൻ ഒരു ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ച് തകരുകയായിരുന്നുവെന്നും രണ്ട് വിദ്യാർത്ഥിനികൾ മരിച്ചുവെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

റവാൻ, റീഫാൻ എന്നീ പേരുകളിലുള്ള രണ്ട് വിദ്യാർത്ഥിനികൾ ആണ് മരിച്ചതെന്ന് സോഷ്യൽ മീഡിയ അകൗണ്ടുകൾ സൂചിപ്പിച്ചു.

രണ്ട് വിദ്യാർഥിനികൾക്കും അല്ലാഹുവിൻ്റെ മഗ്ഫിറതും കാരുണ്യവും വർഷിക്കട്ടെയെന്ന് സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ ആളുകൾ പ്രാർഥിച്ചു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്