ചൊവ്വാഴ്‌ച, ജൂൺ 9, 2026
KuwaitTop Stories

പാകിസ്ഥാനി സൈനികൻ കുവൈത്തിൽ അപകടത്തിൽ മരിച്ചു

കുവൈത്ത് ആർമിക്ക് കീഴിൽ സേവനം അനുഷ്ഠിക്കുകയായിരുന്ന പാക്കിസ്ഥാനി സൈനികൻ സഹ പ്രവർത്തകൻ്റെ സൈനിക വാഹനമിടിച്ച് മരിച്ചു.

മരിച്ചയാൾ വാഹനത്തിൻ്റെ മുൻ വശത്തുള്ളതായി അറിഞ്ഞിരുന്നില്ലെന്നാണു വാഹനമോടിച്ച സഹ പ്രവർത്തകൻ അറിയിച്ചത്.

സംഭവത്തിൽ വിശദമായ അന്വേഷണം നടക്കുമെന്നാണു റിപ്പോർട്ടുകൾ പറയുന്നത്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്