ഖത്തറിൻ്റെ അല്മോസ് അലിക്ക് മെസ്സിയുടെ സർപ്രൈസ് ഗിഫ്റ്റ്
ഖത്തറിൻ്റെ സൂപ്പർതാരം അല്മോസ് അലിക്ക് അർജൻ്റീനിയൻ സൂപ്പർ താരം മെസ്സി ഒരു സർപ്രൈസ് ഗിഫ്റ്റ് അയച്ചു കൊടുത്തത് മാധ്യമ ശ്രദ്ധ നേടി.
ബാഴ്സലോണൻ ജഴ്സിയിൽ തൻ്റെ കയ്യൊപ്പ് ചാർത്തിയാണു മെസ്സി അല്മോസിനു അയച്ച് കൊടുത്തത്.
ഏഷ്യൻ കപ്പിൽ ഖത്തറിൻ്റെ വിജയത്തിൻ്റെ പിറകിൽ അല്മോസിൻ്റെ മാന്ത്രികക്കാലുകളായിരുന്നു കളിച്ചത്. മാൻ ഓഫ് ദ ടൂർണമെൻ്റായ അല്മോസ് 9 ഗോളുകളോടെ ടോപ് സ്കോററും ആയിരുന്നു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group
