Saturday, September 21, 2024
GCC

സൗദിയിൽ മണ്ണ് കടത്തലിന് ഇന്ത്യക്കാരൻ അറസ്റ്റിൽ

തബൂക്കിൽ പ്രിൻസ് മുഹമ്മദ് ബിൻ സൽമാൻ റോയൽ റിസർവിലെ വിഭവങൾ ചൂഷണം ചെയ്ത കേസിൽ ഇന്ത്യക്കാരനെ അറസ്റ്റ് ചെയ്തതായി  പരിസ്ഥിതി സുരക്ഷയ്ക്കുള്ള പ്രത്യേക സേന അറിയിച്ചു.

പ്രതി പ്രിൻസ് മുഹമ്മദ് ബിൻ സൽമാൻ റോയൽ റിസർവിൽ നിന്നും മണ്ണ് കടത്തുകയായിരുന്നു.

പ്രതിയിൽ നിന്ന്, മണ്ണ് കടത്താനും കോരിയിടാനും ഉപയോഗിക്കുന്ന ഉപകരണങ്ങൾ പിടിച്ചെടുത്തിട്ടുണ്ട്.

പ്രതിക്കെതിരെ ആവശ്യമായ നിയമ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും ബന്ധപ്പെട്ടവർ അറിയിച്ചു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്