Saturday, September 21, 2024
Saudi ArabiaTop Stories

ചെങ്കടലിൽ ഭൂചലനം അനുഭവപ്പെട്ടതായി സൗദി ജിയോളജിക്കൽ സർവേ

റിയാദ്: മക്ക മേഖലയിലെ അൽ ലൈത്തിന് 161 കിലോമീറ്റർ പടിഞ്ഞാറ് മധ്യ ചെങ്കടലിൽ  ശനിയാഴ്ച പുലർച്ചെ 12:09 ന് ഭൂചലനം അനുഭവപ്പെട്ടതായി സൗദി ജിയോളജിക്കൽ സർവേ രേഖപ്പെടുത്തി. റിക്ടർ സ്കെയിലിൽ 4.7 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തിൻ്റെ പ്രഭവകേന്ദ്രം ഏകദേശം 10.4 കിലോമീറ്റർ താഴ്ചയിലാണെന്ന് എസ്ജിഎസ് വക്താവ് താരിക് അബൽ-ഖൈൽ പറഞ്ഞു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്