Monday, September 23, 2024
KuwaitTop Stories

കുവൈത്ത് വിവിധ സർക്കാർ വകുപ്പുകൾ സ്വകാര്യവത്ക്കരിക്കും

കുവൈത്തിലെ വിവിധ സർക്കാർ വകുപ്പുകൾ സ്വകാര്യവത്ക്കരിക്കാൻ പദ്ധതിയെന്ന് റിപ്പോർട്ടുകൾ. നേരത്തെ ടെലികമ്യൂണീക്കേഷൻ്റെ വിവിധ വകുപ്പുകളിൽ സ്വകാര്യവത്ക്കരണം നടപ്പാക്കിയിരുന്നു.

പോസ്റ്റൽ മേഖല, ടി.വി-റേഡിയൊ (ന്യൂസ് ഒഴികെ), ടൂറിസം, കല അടക്കമുള്ള വിദ്യാഭ്യാസ മേഖല എല്ലാം സ്വകാര്യ വത്ക്കരണത്തിനു വിധേയമാകുമെന്നാണു റിപ്പോർട്ട് സൂചിപ്പിക്കുന്നത്.

രാജ്യത്തിൻ്റെ ചെലവ് ചുരുക്കലിനും കമ്മി നികത്തുന്നതിനുമെല്ലാം സ്വകാര്യവത്ക്കരണം ഉപകാരപ്പെടുമെന്നാണു വിദഗ്ധരുടെ വിലയിരുത്തൽ.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്