തിങ്കളാഴ്‌ച, ജൂൺ 8, 2026
Saudi ArabiaTop Stories

സൗദിയിൽ വെള്ളപ്പൊക്കത്തിൽ കാണാതായ വ്യക്തിയുടെ മൃതദേഹം അടുത്ത താഴ്വരയിൽ കണ്ടെത്തി

വെള്ളപ്പൊക്കത്തിൽ കാണാതായ വ്യക്തിയുടെ മൃതദേഹം സൗദിയിലെ അൽ ഉലയിലെ വാദി അൽ ജസലിൽ കണ്ടെത്തി.

വാദി ഫള്ലലയിൽ നേരത്തെ കാണാതായ വ്യക്തിയുടെ മൃതദേഹമാണ് വാദി അൽ ജസലിൽ കണ്ടെത്തിയതെന്ന് സിവിൽ ഡിഫൻസ് അറിയിച്ചു.

വാദി ഫളലയിൽ വെള്ളപ്പൊക്കത്തിൽ പെട്ട് രണ്ട് വ്യക്തികളെ കാണാതാകുകയും അതിൽ ഒരാളെ വെള്ളിയാഴ്ച കണ്ടെത്തുകയും ചെയ്തിരുന്നു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്