Monday, September 23, 2024
OmanTop StoriesU A E

ഒമാനിൽ നിന്ന് 100 കിലോമീറ്റർ അകലെ ഭൂചലനം

ഒമാനിൽ നിന്ന് 100 കിലോമീറ്റർ അകലെ സതേൺ ഇറാൻ അതിർത്തിക്കുള്ളിൽ ഭൂചലനം ഉണ്ടായതായി റിപ്പോർട്ട്.

ഞായറാഴ്ച ഉച്ചക്ക് 2:56 നായിരുന്നു റിക്ടർ സ്കെയിലിൽ 5.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായതായി സുൽത്താൻ ഖാബൂസ് ഭൂചലന മോണിറ്ററിംഗ് വിഭാഗം അറിയിച്ചത്.

ഭൂചലനത്തിൻ്റെ തീവ്രത യു എ ഇയിലെ റാസൽ ഖൈമയിലും അനുഭവപ്പെട്ടതായി റിപ്പോർട്ടുകൾ പറയുന്നു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്