ഖത്തറിൽ ചൊവ്വാഴ്ച പൊതു അവധി
ഖത്തറിൽ ചൊവ്വാഴ്ച പൊതു അവധിയായിരിക്കുമെന്ന് അമീരി ദീവാൻ പ്രഖ്യാപിച്ചു. ഫെബ്രുവരി 12 ചൊവ്വാഴ്ച ഖത്തർ സ്പോർട്സ് ഡേ ആയതിനാലാണു പൊതു അവധി.
എല്ലാ വർഷവും ഫെബ്രുവരി മാസത്തിലെ രണ്ടാമത്തെ ചൊവ്വാഴ്ചയാണു ഖത്തറിൽ സ്പോർട്സ് ഡേ ആയി ആചരിക്കുന്നത്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group
