സൗദിയിൽ ശൈത്യകാലം അവസാനിക്കുന്നത് എന്നായിരിക്കുമെന്ന് വ്യക്തമാക്കി അഖീൽ
ജിദ്ദ: സൗദിയിൽ ശൈത്യകാലം അവസാനിക്കാൻ ഏകദേശം 34 കാലാവസ്ഥാ ദിനങ്ങൾ ശേഷിക്കുന്നതായി നാഷണൽ സെൻ്റർ ഓഫ് മെറ്റീരിയോളജിയിലെ കാലാവസ്ഥാ നിരീക്ഷകൻ അഖീൽ അൽ-അഖീൽ പറഞ്ഞു.
ഈ കാലയളവിൽ താപനില ക്രമേണ ഉയരാൻ തുടങ്ങുമെന്നും അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു.
അതേ സമയം കാലാവസ്ഥ പൊതുവെ തണുപ്പായി തുടരുമെന്നും അഖീൽ അഖീൽ സുചിപ്പിച്ചു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa