Monday, September 23, 2024
KuwaitTop Stories

കുവൈത്തിൽ നിരോധിച്ച മൊബൈൽ അപ്ളിക്കേഷൻ പുന:സ്ഥാപിച്ചു

കുവൈത്തിൽ നേരത്തെ നിരോധിച്ച അപ്ളിക്കേഷൻ പുന:സ്ഥാപിച്ചു. ഏതാനും മാസങ്ങൾക്ക് മുംബ് നിരോധിച്ച കാളർ ഐ ഡി അപ്ളിക്കേഷനാണു പൊതു ജനങ്ങൾ അതൃപ്തി പ്രകടിപ്പിച്ചതിനെത്തുടർന്ന് പുന:സ്ഥാപിച്ചത്.

ആവശ്യം വരികയാണെങ്കിൽ ഇനിയും അധികൃതർക്ക് നിരോധനം ഏർപ്പെടുത്താൻ സാധിക്കുന്ന തരത്തിലാണു അപ്ളിക്കേഷൻ്റെ സർവീസ് പുന:സ്ഥാപിച്ചിട്ടുള്ളതെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.

അതേ സമയം ഉപഭോകതാക്കൾ ദുരുപയോഗം ചെയ്താൽ തങ്ങൾ ഉത്തരവാദികളാകില്ലെന്ന് അപ്ളിക്കേഷൻ നിർമ്മാതാക്കാൾ ആദ്യമെ അറിയിച്ചിട്ടുമുണ്ട്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്