തിങ്കളാഴ്‌ച, ജൂൺ 8, 2026
OmanTop Stories

ഒമാനിൽ ഒരു കൊറോണ കേസ് കൂടി റിപ്പോർട്ട് ചെയ്യപ്പെട്ടു

ഒമാനിൽ ഒരു മെർസ് കൊറോണ വൈറസ് ബാധ കൂടി റിപ്പോർട്ട് ചെയ്യപ്പെട്ടു. ആരോഗ്യ മന്ത്രാലയമാണു ഇക്കാര്യം പുറത്ത് വിട്ടത്.

ഇതോടെ ആരോഗ്യ മന്ത്രാലയത്തിൻ്റെ കണക്ക് പ്രകാരം രാജ്യത്ത് ഇത് വരെ 6 കൊറോണ കേസുകളാണു കണ്ടെത്തിയത്.

വൈറസ് ബാധ പകരുന്നതിനെതിരെ ശക്തമായ പ്രതിരോധ നടപടികൾ സ്വീകരിച്ച് വരികയാണെന്നും പുതിയതായി ബാധിക്കപ്പെട്ട ആളെ ചികിത്സക്ക് വിധേയനാക്കിയിട്ടുണ്ടെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്