Wednesday, April 16, 2025
Saudi ArabiaTop Stories

മലപ്പുറം സ്വദേശി ജിദ്ദയിൽ മരിച്ചു

ജിദ്ദ: മലപ്പുറം വഴിക്കടവ് മറുത സ്വദേശി ഹനീഫ കുരിക്കൾ (41) ജിദ്ദയിൽ ശനിയാഴ്ച വൈകുന്നേരം ഹൃദയാഘാതത്തെത്തുടർന്ന്  മരിച്ചു

13 വർഷത്തിലദികമായി പ്രവാസജീവിതം നയിക്കുന്ന ഇദ്ദേഹം ജിദ്ദയിലെ ഹയ്യുസ്വഫയിലെ ഒരു കടയിൽ ജീവനക്കാരനായിരുന്നു.

ഭാര്യ: ശക്കീറ. മകൻ മുഹമ്മദ് ഹാഷിം (16). പിതാവ്: അബു കുരിക്കൾ, മാതാവ് വിയ്യുമ്മ. മയ്യിത്ത് ജിദ്ദയിൽ മറവ് ചെയ്യുന്നതിനുള്ള നടപടി ക്രമങ്ങൾക്ക് ഐ.സി.എഫ് പ്രവർത്തകർ നേതൃത്വം നൽകുന്നു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്