Sunday, April 20, 2025
Saudi ArabiaTop Storiesഅനുഭവം

റിയാദിൽ ഫുൾ ലോഡ് ട്രയിലറും ഡ്രൈവറെയും കാണാതായി; കണ്ടെത്താൻ സഹായിക്കുന്നവർക്ക് പാരിതോഷികം ഓഫർ ചെയ്ത് ഉടമസ്ഥർ

റിയാദ്: ഫുൾ ലോഡ് ചൊക്ലേറ്റുമായി വരികയായിരുന്ന ട്രയിലറും ഡ്രൈവറെയും റിയാദിൽ വെച്ച് കാണാതായതായി പരാതി.

ദുബൈ രെജിസ്റ്റർ നമ്പർ 82249
എന്ന വാഹനമാണ് റിയാദിൽ നിന്നും ഫുൾ ലോഡ് ചോക്ലേറ്റുമായി മിസ്സിംഗ് ആയത്.

രാജസ്ഥാനി സ്വദേശിയായ നദീം ഖാൻ ആയിരുന്നു വാഹനം ഓടിച്ചിരുന്നതെന്ന് വാഹന ഉടമസ്ഥർ പറഞ്ഞു. വാഹനം സബന്ധിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ അത് 0563144929 എന്ന നമ്പറിൽ അറിയിക്കണമെന്നും കണ്ട് കിട്ടാൻ സഹായിക്കുന്നവർക്ക് വൻ തുക പാരിതോഷികം നൽകുമെന്നും ഉടമസ്ഥർ അറിയിച്ചു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്