മെയിൻ റോഡിലേക്ക് സുരക്ഷിതമായി പ്രവേശിക്കുന്നതിനുള്ള 3 നടപടിക്രമങ്ങൾ വ്യക്തമാക്കി സൗദി മുറൂർ
സർവീസ് റോഡിൽ നിന്ന് മെയിൻ റോഡിലേക്ക് പ്രവേശിക്കുന്നതിന് മുമ്പ് വേഗത കുറക്കണമെന്ന് സൗദി ജനറൽ ട്രാഫിക് ഡിപ്പാർട്ട്‌മെന്റ് ഡ്രൈവർമാരെ ഓർമ്മിപ്പിച്ചു.
മെയിൻ റോഡുകളിൽ സുരക്ഷിതമായി പ്രവേശിക്കുന്നതിന്, ഉചിതമായ മുന്നറിയിപ്പ് സിഗ്നൽ നൽകണം.
അതോടൊപ്പം മെയിൻ റോഡിലേക്ക് കയറും മുമ്പ് ട്രാക്ക് കാലിയാണെന്ന് ഉറപ്പ് വരുത്തുകയും അതോടൊപ്പം മെയിൻ റോഡിലെ വാഹനങ്ങൾക്ക് മുൻഗണന കൊടുക്കുകയും ചെയ്യണമെന്നും മുറൂർ ഓർമ്മിപ്പിച്ചു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa