പൊള്ളുന്നു; സൗദിയിൽ ഇന്ന് എറ്റവും കൂടുതലും കുറവും താപനില അനുഭവപ്പെട്ട പ്രദേശങ്ങൾ അറിയാം
റിയാദ്: ജൂൺ 30 തിങ്കളാഴ്ച, രാജ്യത്തുടനീളമുള്ള പ്രദേശങ്ങളിൽ താപനിലയിൽ ഗണ്യമായ വർധനവ് രേഖപ്പെടുത്തി.
50 ഡിഗ്രി സെൽഷ്യസുള്ള ദമാം ആണ് എറ്റവും ഉയർന്ന താപനില രേഖപ്പെടുത്തിയത്. തൊട്ടുപിന്നാലെ മക്ക അൽ-മുകറമ 43 ഡിഗ്രിയും പിറകെ റിയാദ് 42 ഡിഗ്രിയും രേഖപ്പെടുത്തി..
ജിദ്ദ 41°, ബുറൈദ 41°, സകാക്ക 41°, അറാർ 41°, മദീന 40°, നജ്‌റാൻ, ജസാൻ 39°, ഹായിൽ, തബൂക്ക് 38°, അൽ ബഹാ 29°, അബഹ 31° എന്നിങനെ താപനില രേഖപ്പെടുത്തി.
അതേ സമയം പുലർച്ചെ ഏറ്റവും തണുപ്പുള്ള പ്രദേശമായി അബഹ 18°C ഉം, അൽ ബഹ 19°C ഉം, രേഖപ്പെടുത്തി.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
