തിങ്കളാഴ്‌ച, ജൂൺ 8, 2026
Saudi ArabiaTop Stories

സൗദിയിൽ മണ്ണ് കടത്തിയ ഇന്ത്യക്കാരനടക്കം ഏഴ് പേർ പിടിയിൽ

ഈസ്റ്റേൺ പ്രോവിൻസിൽ പ്രകൃതി വിഭവം ചൂഷണം ചെയ്ത കേസിൽ ഇന്ത്യക്കാരനടക്കം ഏഴ് പേരെ പരിസ്ഥിതി സുരക്ഷക്കുള്ള പ്രത്യേക സേന അറസ്റ്റ് ചെയ്തു.

ഇന്ത്യക്കാരനു പുറമെ, എത്യോപ്യൻ, ഈജിപ്ഷ്യൻ, സുഡാനീസ് പൌരന്മാരാണ് പിടിയിലായത്.

ഇവരിൽ നിന്നും മണ്ണ് കുഴിക്കുന്നതിനും കൊണ്ടുപോകുന്നതിനും ഉപയോഗിക്കുന്ന ഉപകരണങ്ങൾ കണ്ടെത്തിയതായും ആവശ്യമായ നിയമ നടപടിക്രമങ്ങൾ പ്രയോഗിക്കുകയും ചെയ്തതായും അധികൃതർ അറിയിച്ചു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്