തിങ്കളാഴ്‌ച, ജൂൺ 8, 2026
Saudi ArabiaTop Stories

സൗദിയിൽ മയക്ക് മരുന്ന് വേട്ടയിൽ ഇന്ത്യക്കാരും പാകിസ്ഥാനികളുമടങ്ങുന്ന സംഘം പിടിയിൽ

ദമാം: 32 കിലോഗ്രാം മെത്താംഫെറ്റാമൈൻ (ഷാബു)-മായി കിഴക്കൻ പ്രവിശ്യയിൽ രണ്ട് പാകിസ്ഥാനികളെയും രണ്ട് ഇന്ത്യക്കാരെയും ഒരു ബംഗ്ലാദേശിയെയും ജനറൽ ഡയറക്ടറേറ്റ് ഓഫ് നാർക്കോട്ടിക് കൺട്രോൾ അറസ്റ്റ് ചെയ്തു.

പ്രതികൾക്കെതിരെ ആവശ്യമായ നടപടികൾ സ്വീകരിച്ച് പബ്ലിക് പ്രോസിക്യൂഷനു കൈമാറി.

മയക്ക് മരുന്ന് സംബന്ധിച്ച് വിവരം ലഭിക്കുന്നവർ അത് അധികൃതരെ അറിയിക്കണമെന്നും ഇൻഫർമേഷനുകൾ രഹസ്യമായി സൂക്ഷിക്കുമെന്നും അധികൃതർ ഓർമ്മിപ്പിച്ചു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്