തിങ്കളാഴ്‌ച, ജൂൺ 8, 2026
Saudi ArabiaTop Stories

സൗദി ജയിലുകളിലെ 850 ഇന്ത്യൻ തടവുകാരെ വിട്ടയക്കാൻ സൗദി കിരീടാവകാശിയുടെ ഉത്തരവ്

സൗദി ജയിലുകളിൽ കഴിയുന്ന 850 ഇന്ത്യൻ തടവുകാരെ വിട്ടയക്കാൻ സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സല്മാൻ രാജകുമാരൻ ഉത്തരവിട്ടു.

പ്രധാന മന്ത്രി നരേന്ദ്ര മോഡിയുടെ അഭ്യർത്ഥന മാനിച്ചാണു കിരീടാവകാശി ഉത്തരവിറക്കിയത്.

ഇന്ത്യക്കുള്ള ഹജ്ജ് ക്വാട്ട 2 ലക്ഷമാക്കി ഉയർത്താനും പ്രധാനമന്ത്രിയുമായി നടന്ന കൂടിക്കാഴ്ചക്ക് ശേഷം സൗദി നേതൃത്വം തീരുമാനമെടുത്തിരുന്നു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്