തിങ്കളാഴ്‌ച, ജൂൺ 8, 2026
OmanTop Stories

സലാലയിൽ നിന്ന് 250 കിലോമീറ്റർ അകലെ അറബിക്കടലിൽ ഭൂചലനം

സലാലയിൽ നിന്ന് 250 കിലോമീറ്റർ അകലെ അറബിക്കടലിൽ ഭൂചലനം അനുഭവപ്പെട്ടതായി ഒമാൻ മെറ്ററോളജി ഡിപ്പാർട്ട്മെൻ്റ് അറിയിച്ചു.

റിക്ടർ സ്കെയിലിൽ 4.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഒമാൻ സമയം വൈകുന്നേരം 4.33 നായിരുന്നു സംഭവിച്ചത്..

അതേ സമയം ഭൂചലനം മൂലം സുനാമി ഭീഷണി ഇല്ല എന്ന് അധികൃതർ അറിയിച്ചു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്