മക്ക പ്രവിശ്യയെ ലക്ഷ്യമാക്കി വീണ്ടും ഡ്രോൺ ആക്രമണം ; തടഞ്ഞു തകർത്തതായി സഖ്യസേന
മക്ക പ്രവിശ്യയെ ലക്ഷ്യമാക്കി വന്ന ഡ്രോൺ തടഞ്ഞു തകർത്തതായി സഖ്യ സേന പ്രസ്താവിച്ചു.
സൗദിയുടെ പടിഞ്ഞാറൻ മേഖലയിലേക്ക് ഹൂത്തി മിലിഷ്യ വിക്ഷേപിച്ച ക്രൂയിസ് മിസൈൽ വ്യോമ പ്രതിരോധ സേന തടഞ്ഞു നശിപ്പിച്ചതായി സഖ്യ സേന ഏതാനും മണിക്കൂർ മുമ്പ് അറിയിച്ചിരുന്നു.
കഴിഞ്ഞ ദിവസം ഹൂത്തി മിലിഷ്യ റിയാദിലേക്കും കിഴക്കൻ പ്രവിശ്യയിലേക്കും വിക്ഷേപിച്ച രണ്ട് ബാലിസ്റ്റിക് മിസൈലുകൾ ഇന്നലെ വ്യോമ പ്രതിരോധ സേന തടഞ്ഞു നശിപ്പിച്ചിരുന്നു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group
