ഞായറാഴ്‌ച, നവംബർ 1, 2026
Saudi ArabiaTop Stories

‎സൗദിക്ക് നേരെ വീണ്ടും ബാലിസ്റ്റിക് മിസൈൽ – ഡ്രോൺ ആക്രമണങ്ങൾ‎

സൗദിയുടെ തെക്കൻ മേഖല ലക്ഷ്യമാക്കി ഹുത്തികൾ അയച്ച ബാലിസ്റ്റിക് മിസൈലും ഡ്രോണും തകർത്തതായി സഖ്യ സേന.
‎
‎അതേ സമയം ഖമീസ് മുഷൈത്ത് ഗവർണറേറ്റിലും അബ്ഹ സിറ്റിയിലും അപകടം ഒഴിവായതായി സിവിൽ ഡിഫൻസ്‌ അറിയിച്ചു.
‎
‎സിവിൽ ഡിഫൻസ് നിർദേശങ്ങൾ തുടർന്നും പാലിക്കണമെന്നും, കൂട്ടംകൂടുന്നതും ദൃശ്യങ്ങൾ ചിത്രീകരിക്കുന്നതും ഒഴിവാക്കണമെന്നും അടിയന്തര സാഹചര്യമുണ്ടായാൽ (998) എന്ന നമ്പറിൽ വിളിക്കണമെന്നും സിവിൽ ഡിഫൻസ്‌ ഓർമ്മിപ്പിച്ചു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്