തിങ്കളാഴ്‌ച, ജൂൺ 8, 2026
OmanTop Stories

ഒമാനിലേക്ക് ഇന്ത്യൻ ടൂറിസ്റ്റുകളുടെ ഒഴുക്ക് തുടരുന്നു

ഒമാനിലേക്കുള്ള ഇന്ത്യൻ ടൂറിസ്റ്റുകളുടെ എണ്ണത്തിൽ 12.37 ശതമാനം വളർച്ച രേഖപ്പെടുത്തി. 3,57,147 ഇന്ത്യക്കാരാണു 2018 ജനുവരിക്കും ഡിസംബറിനും ഇടയിൽ ഒമാൻ സന്ദർശിച്ചത്.

ഒമാനിലെത്തുന്ന ടൂറിസ്റ്റ്കളുടെ എണ്ണത്തിൽ ഇന്ത്യക്ക് രണ്ടാം സ്ഥാനമാണുള്ളത്.

14,84,063 വിദേശികളാണു കഴിഞ്ഞ വർഷം ഒമാനിലെത്തിയത്. ഒമാനിലെ അതി മനോഹരമായ പ്രകൃതി ദൃശ്യങ്ങൾ സഞ്ചാരികൾക്ക് എന്നും പ്രിയങ്കരമാണ് .

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്