തിങ്കളാഴ്‌ച, ജൂൺ 8, 2026
QatarTop Stories

ഖത്തർ ഇൻ്റർനാഷണൽ ഫുഡ് ഫെസ്റ്റിവലിൽ 150 സ്റ്റാളുകൾ

ഖത്തറിലെ ഏറ്റവും ദൈർഘ്യമേറിയ മൾട്ടി കൾച്ചറൽ ഇവൻ്റുകളിൽ ഒന്നായ ഖത്തർ ഇൻ്റർനാഷണൽ ഫുഡ് ഫെസ്റ്റിവലിൽ 150 ലധികം സ്റ്റാളുകൾ ഉണ്ടായിരിക്കുമെന്ന് സംഘാടകർ അറിയിച്ചു.

മാർച്ച് 20 മുതൽ 30 വരെയാണു ഓക്സിജൻ പാർക്കിൽ പത്താമത് ഫുഡ് ഫെസ്റ്റിവൽ സംഘടിപ്പിക്കപ്പെടുന്നത്.

നിരവധി കൾച്ചറൽ, എൻ്റർടെയ്ൻ്റ്മെൻ്റൽ പരിപാടികൾക്ക് പുറമേ അന്താരാഷ്ട്ര തലത്തിലും ഖത്തറിലും പ്രശസ്തരായ 30 സെലബ്രിറ്റി ഷെഫുകളുടെ സാന്നിദ്ധ്യം ഫെസ്റ്റിവലിനു കൊഴുപ്പേകും.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്