തിങ്കളാഴ്‌ച, ജൂൺ 8, 2026
OmanTop Stories

ഒമാനിൽ സ്ത്രീകളടക്കം 600 ലധികം വിദേശികൾഅറസ്റ്റിൽ

മസ്ക്കറ്റ്: ഒമാനിൽ 614 വിദേശികൾ അറസ്റ്റിലായതായി ഒമാൻ റോയൽ പോലീസ് അറിയിച്ചു. അറസ്റ്റിലായവരിൽ 17 സ്ത്രീകളും ഉൾപ്പെടും.

തൊഴിൽ നിയമ ലംഘകരും രാജ്യത്തേക്ക് അനധികൃതമായി പ്രവേശിച്ചവരുമെല്ലാം പിടിക്കപ്പെട്ടിട്ടുണ്ട്.

സ്പെഷ്യൽ ടാസ്ക് ഫോഴ്സിൻ്റെ സഹായത്തോടെ രാജ്യത്തിൻ്റെ വിവിധ ഭാഗങ്ങളിൽ കഴിഞ്ഞ ദിവസങ്ങളിൽ വിവിധ പരിശോധനകളാണു നടന്നത്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്