തിങ്കളാഴ്‌ച, ജൂൺ 8, 2026
Saudi ArabiaTop Stories

സൗദി രാജകുമാരൻ അന്തരിച്ചു

സൗദി രാജ കുടുംബാംഗം പ്രിൻസ് ഫൈസൽ ബിൻ ബദർ ബിൻ അബ്ദുറഹ്മാൻ ആലു സഊദ് അന്തരിച്ചു.

സൗദി റോയൽ കോർട്ടാണ് ഇത് സംബന്ധിച്ച വാർത്ത ഇന്നലെ പുറത്ത് വിട്ടത്.

രാജകുമാരന്റെ മയ്യിത്ത് നമസ്‌ക്കാരം കഴിഞ്ഞ ദിവസം അസർ നമസ്‌കാരാനന്തരം റിയാദ് ഇമാം തുർക്കി മസ്ജിദിൽ വെച്ച് നടന്നു .

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്